കേരളം

kerala

ETV Bharat / videos

ഹൗറ പാലത്തിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു

By

Published : Nov 19, 2020, 7:50 PM IST

കൊൽക്കത്ത: ഹൗറ പാലത്തിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. ഹൗറയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details