പ്ലാറ്റ് ഫോമിനും ട്രാക്കിനുമിടയിൽ തെറിച്ചു വീണയാളെ രക്ഷപ്പെടുത്തി - de-boarding train
കല്യാൺ റെയിൽവേ സ്റ്റേഷനിൽ അപകടത്തിൽപ്പെട്ട 52കാരനെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ വൃദ്ധൻ പ്ലാറ്റ് ഫോമിനും ട്രാക്കിനുമിടയിൽ തെറിച്ചുവീഴുന്നതും തുടർന്നത് ഉദ്യോഗസ്ഥർ ഇയാളെ രക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥനായ കെ സാഹുവും മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥർ സോംനാഥ് മഹാജനുമാണ് 52കാരനെ രക്ഷിച്ചത്.