ട്രെയിനിൽ നിന്ന് വീണ യുവതിയെ രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥർ - രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥർ
ജയ്‌പൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ താഴെ വീണ യുവതിയെ രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥർ. രാജസ്ഥാനിലെ ദൗസ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്‌ച്ചയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന അഹാറം എക്‌സ്‌പ്രസിൽ നിന്നാണ് ഇവർ തെറിച്ച് വീണത്.