കേരളം

kerala

ETV Bharat / videos

കൊവിഡ് കാലത്തെ ഉത്തരവാദിത്തങ്ങൾ; രചക്കൊണ്ട പൊലീസ് കമ്മീഷണർ ഇടിവി ഭാരതിനോട് - മഹേഷ് ഭഗവത് ഐപിഎസ്

By

Published : May 1, 2020, 11:26 AM IST

ഹൈദരാബാദ്: രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ രാപ്പകൽ ഇല്ലാതെ അധ്വാനിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ. ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിനോടൊപ്പം കൊവിഡ് രോഗികളുമായും അവരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടേണ്ട ഇരട്ട ഉത്തരവാദിത്തവും പൊലീസിന് തന്നെ. കൊവിഡ് കാലത്തെ ചുമതലകളെ കുറിച്ച് രചക്കൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് ഭഗവത് ഐപിഎസ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു.

ABOUT THE AUTHOR

...view details