ജെഎൻയു അക്രമം; മുംബൈയില്‍ പ്രതിഷേധം തുടരുന്നു - Students attacked
മുംബൈ: ജവഹർലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഇന്നലെ നടന്ന വ്യാപക ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് മുമ്പില്‍ വിദ്യാർഥികളുടെ പ്രതിഷേധം . വിവിധ കോളജുകളിലെ വിദ്യാർഥികളും യുവാക്കളും താജ് ഹോട്ടലിന് കുറുകെയുള്ള നടപാതയില്‍ ഒത്തുകൂടി.