കേരളം

kerala

ETV Bharat / videos

ഉത്തർപ്രദേശ് പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി

By

Published : Dec 28, 2019, 8:24 PM IST

ലക്‌നൗ: ഉത്തർപ്രദേശ് പൊലീസിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തക സദഫ് ജഫാറിന്‍റെ ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പൊലീസ് നടപടി.

ABOUT THE AUTHOR

...view details