കേരളം

kerala

By

Published : May 6, 2021, 1:55 PM IST

ETV Bharat / videos

ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങൾ സൂറത്തിലെ കൊവിഡ് കെയർ യൂണിറ്റിൽ

ഗുജറാത്ത്: സൂറത്തിലെ അടൽ കൊവിഡ് കെയർ യൂണിറ്റ് സെന്‍ററിലെ കൊവിഡ് രോഗികളെ സന്ദർശിക്കാനെത്തി മിക്കി മൗസ് കാർട്ടൂൺ കഥാപാത്രങ്ങൾ. സെന്‍ററിലെ ജീവനക്കാരുമായും രോഗികളുമായും സമയം ചെലവിട്ടു. യുവജന സംഘടനയായ 'ഹെൽപ്പിങ് ഹാൻഡ്‌സ്' എന്ന സംഘടനയാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്. രോഗികൾക്കും മെഡിക്കൽ ജീവനക്കാർക്കും വിഭവ സമൃദ്ധമായ ഭക്ഷണവും ഇവർ കൊണ്ടുവന്നിരുന്നു.

ABOUT THE AUTHOR

...view details