കേരളം

kerala

ETV Bharat / videos

പതാക ഉയർത്തി ദേശഭക്തി അറിയിച്ച് തത്തമ്മയും - indian flag parrot

By

Published : Aug 15, 2020, 2:41 PM IST

ബെംഗളൂരു: സ്വതന്ത്ര ഇന്ത്യ 73 വയസ് പൂർത്തിയാക്കിയിരിക്കുന്നു. ഇന്ന് രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. "ഭാരത് മാതാ കീ ജയ്" എന്ന് മുദ്രാവാക്യം മുഴക്കി ഇന്ത്യൻ പതാക ഉയർത്തുന്ന തത്തമ്മയും ശ്രദ്ധ നേടുകയാണ്. മൈസൂരിലെ ശുകാ വനത്തിലുള്ള ശ്രീ ഗണപതി സച്ചിദാനന്ദ ആശ്രമത്തിലെ തത്തമ്മയാണ് ദേശഭക്തിയുടെ അടയാളമായി മാറുന്നത്.

ABOUT THE AUTHOR

...view details