കേരളം

kerala

ETV Bharat / videos

ഓണം ആഘോഷിച്ച് ബെംഗളൂരു മലയാളികള്‍ - Onam

By

Published : Sep 11, 2019, 8:19 PM IST

തിരുവോണം ഗംഭീരമായി ആഘോഷിച്ച് ബെംഗളൂരു മലയാളികള്‍. ബെംഗളൂരുവിലെ സാംസ്‌കാരിക കൂട്ടായ്‌മകള്‍ മലയാളികള്‍ക്കായി ഓണസദ്യയൊരുക്കി. കേരളീയ വസ്‌ത്രങ്ങള്‍ അണിഞ്ഞെത്തിയ മലയാളികള്‍ പൂക്കളമിട്ടും ഓണസദ്യ കഴിച്ചും പരിപാടികള്‍ ഗംഭീരമാക്കി. 32 ഇനം കറികളുള്ള സദ്യയാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ഒരുക്കിയത്.

ABOUT THE AUTHOR

...view details