സർദാർ വല്ലഭായ് പട്ടേലിന് ആദരമര്‍പ്പിച്ച് രാഷ്ട്രീയ സേവിക സമിതി - ദേശീയ യുവജന ദിനം; സർദാർ വല്ലഭായ് പട്ടേലിനെ ആദരിച്ച് രാഷ്ട്രീയ സേവ സമിതി
ഗാന്ധിനഗർ: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ രാഷ്ട്രീയ സേവിക സമിതി സംഘടിപ്പിച്ച പരിപാടിയിൽ സർദാർ വല്ലഭായ് പട്ടേലിന് ആദരമര്‍പ്പിച്ചു. ആയിരത്തി അഞ്ഞൂറോളം സ്‌ത്രീകൾ പരിപാടിയിൽ പങ്കെടുത്തു.
TAGGED:
NARMADA