ഒഡീഷയിൽ നിന്ന് അപൂർവ മത്സ്യത്തെ കണ്ടെത്തി - കേന്ദ്രപദ ജില്ലയിലെ ഭേഡിസാഹി ഗ്രാമം
ഒഡീഷയിലെ കേന്ദ്രപദ ജില്ലയിലെ ഭേഡിസാഹി ഗ്രാമത്തിൽ നിന്നും അപൂർവ മത്സ്യത്തെ കണ്ടെത്തി. ശരത് സേഠിയെന്ന മത്സ്യത്തൊഴിലാളിയാണ് ഗോബാരി നദിയിൽ നിന്നും അപൂർവ്വ മത്സ്യത്തെ പിടികൂടിയത്. മത്സ്യത്തിന് 50 കിലോഗ്രാം ഭാരവും ആറടി നീളവുമാണ് ഉള്ളത്. സോഫിഷ് വിഭാഗത്തിൽപെട്ട മത്സ്യത്തിന്‍റെ വകഭേദമാണെന്നാണ് വിലയിരുത്തൽ.