പുതിയ ലോക റെക്കോർഡുമായി രജപുത്ര സമുദായത്തിലെ സ്ത്രീകൾ - a new world record
രജപുത്ര സമുദായത്തിലെ 2000 സ്ത്രീകൾ ചേർന്ന് പുതിയ ലോക റെക്കോർഡ് തീർത്തിരിക്കുകയാണ്. 2000 സ്ത്രീകൾ ഒന്നിച്ച് 'തൽവാർ റാസ്' കളിച്ചാണ് പുതിയ ലോക റെക്കോർഡ് നേടിയത്. ഗുജറാത്തിലെ ധ്രോൽ ജാംനഗറിനടുത്തുള്ള ഭുച്ചാർ മോറി മൈതാനത്താണ് 'തൽവാർ റാസ്' അവതരിപ്പിച്ചത്.