നാവികസേന ദിനാഘോഷത്തിലെ ദൃശ്യങ്ങള്‍ - Gateway of India in Mumbai
By
Published : Dec 4, 2019, 9:14 PM IST
ഇന്ത്യൻ നാവികസേനയുടെ പങ്കും നേട്ടങ്ങളും ഉദ്ബോധിപ്പിക്കാനാണ് ഇന്ത്യൻ നാവിക സേന നാവികസേന ദിനം ആഘോഷിക്കുന്നത്. ഗേറ്റ് വെ ഓഫ് ഇന്ത്യയിലെ നാവിക സേനയുടെ ആഘോഷങ്ങളിലൂടെ...