കേരളം

kerala

ETV Bharat / videos

തലനാരിഴക്ക് രക്ഷപെട്ട കാല്‍നടയാത്രക്കാരന്‍; അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ - ലോറികള്‍ കൂട്ടിയിടിച്ചു

By

Published : Feb 26, 2020, 5:49 PM IST

ഹൈദരാബാദ്: സംഗറെഡ്ഡി സംസ്ഥാനത്ത് രണ്ട് ലോറികള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അപകടം നടന്നത് അതിരാവിലെ ആയിരുന്നതിനാല്‍ റോഡില്‍ കാല്‍നടയാത്രക്കാരോ മറ്റ് വാഹനങ്ങളോ ഇല്ലാത്തതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായി. ഒരു കാല്‍നടയാത്രക്കാരന്‍ അതിശയകരമായാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

ABOUT THE AUTHOR

...view details