കേരളം

kerala

ETV Bharat / videos

രാജസ്ഥാനിലെ ചുരുവില്‍ ശക്തമായ മണല്‍കാറ്റ് - രാജസ്ഥാൻ

By

Published : Jun 25, 2020, 7:15 PM IST

ജയ്‌പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ ശക്തമായ മണല്‍കാറ്റ് അനുഭവപ്പെട്ടു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലുള്ള മണല്‍കാറ്റാണ് നഗരത്തില്‍ വീശിയത്. പൊടിപടലങ്ങൾ കൊണ്ട് അന്തരീക്ഷം പൂര്‍ണമായും ഇരുണ്ടു. നേരിയ മഴ പെയ്‌തതോടെ താപനില കുറഞ്ഞു.

ABOUT THE AUTHOR

...view details