ചെന്നൈയിലെ ഓയിൽ വെയർഹൗസിൽ തീപിടിത്തം - Massive Fire Breaks Out at Oil Warehouse in Chennai
ചെന്നൈയിലെ ഓയിൽ വെയർഹൗസിൽ തീപിടിത്തം. ചെന്നൈയിലെ മാധവരം ഓയിൽ വെയർഹൗസിലാണ് തീ പിടിത്തമുണ്ടായത്. പത്തിലധികം ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. അഗ്നിശമന സേന തീയണക്കാനുള്ള ശ്രമം തുടരുന്നു.