കർണാടകയിൽ അഗർബത്തി നിർമാണ ശാലയിൽ തീപിടിത്തം; ആളപായമില്ല - manufacturing factory in Bengaluru
ബെംഗളൂരു: കർണാടകയിലെ കഗലിപുരയിൽ അഗർബത്തി നിർമാണ ശാലയിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിജയലക്ഷ്മി ഫാക്ടറിയാലാണ് അപകടം നടന്നത്. അപകടത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫാക്ടറിയിലെ തീ അണച്ചു.
Last Updated : Jan 29, 2021, 4:17 PM IST