കേരളം

kerala

ETV Bharat / videos

ഒഡീഷയില്‍ ക്ഷേത്രത്തില്‍ തീപിടിത്തം - ഒഡീഷ

By

Published : Nov 15, 2019, 2:34 PM IST

ഭുവനേശ്വര്‍: ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ബാബ അഖണ്ഡലമണി ക്ഷേത്രത്തില്‍ തീപിടിത്തം. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെ സ്റ്റോര്‍ റൂമിന് തീ പിടിച്ചത്. പൂജാസാമഗ്രികളും ആഭരണങ്ങളുമടക്കം കത്തി നശിച്ചു. രാത്രി ഒരുമണിക്ക് സ്റ്റോര്‍ റൂമില്‍ നിന്ന് തീ ഉയരുന്നത് കണ്ടപ്പോഴാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

ABOUT THE AUTHOR

...view details