പല്ലിയെ ജീവനോടെ കഴിക്കുന്ന യുവാവ്; വൈറലായി ദൃശ്യങ്ങള്‍.. വീഡിയോ കാണം... - national news latest
മട്ടനും ചിക്കനുമൊന്നും വേണ്ട പല്ലിയെ കിട്ടിയാൽ ഹാപ്പിയാണ് കർണാടക സ്വദേശി ഉമേഷ്. കൈയിൽ കിട്ടിയാൽ ജീവനോടെ കഴിക്കും. പല്ലി മാത്രമല്ല തേളും ബയാലഡകെരെ ഗ്രാമവാസിയായ ഇയാളുടെ പ്രിയ ഭക്ഷമാണ്. ഉമേഷ് പല്ലികളെ ജീവനോടെ കഴിക്കുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞു. ദൃശ്യങ്ങള്‍ കാണം...