കേരളം

kerala

ETV Bharat / videos

മഹാരാഷ്‌ട്രയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം - മഹാരാഷ്‌ട്ര കെമിക്കല്‍ ഫാക്‌ടറി

By

Published : Feb 9, 2021, 3:17 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ വൻ തീപിടിത്തം. തലോജ മേഖലയിലാണ് സംഭവം. തീപിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ABOUT THE AUTHOR

...view details