വിഗ്രഹം മോഷ്‌ടിച്ച യുവാവിന്‍റെ തലമുണ്ഡനം ചെയ്‌ത് നാട്ടുകാര്‍ - Looter tied to pole & tonsured in ganjam
ഭുവനേശ്വർ: ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ വിഗ്രഹം മോഷ്‌ടിച്ച യുവാവിനെ പിടികൂടി നാട്ടുകാര്‍ തന്നെ ശിക്ഷിച്ചു. യുവാവിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് തലമുണ്ഡനം ചെയ്‌തു. ദിഗപഹണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാനമേരി ഗ്രാമത്തിലാണ് സംഭവം.