ആയുർവേദ ആശുപത്രിയിൽ പുലിയിറങ്ങി - ആയുർവേദ ആശുപത്രി
ഗാന്ധിനഗർ : ആയുർവേദ ആശുപത്രിക്കുള്ളില്‍ പുള്ളിപ്പുലിയിറങ്ങിയത് പരിഭ്രാന്തി സൃഷ്‌ടിച്ചു. കുളിമുറിക്ക് അകത്ത് കടന്ന പുലിയെ ആശുപത്രി ജിവനക്കാർ പൂട്ടിയിടുകയായിരുന്നു. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതരെത്തി പുലിയ പിടികൂടുകയായിരുന്നു.