Coonoor Ooty Army Helicopter Crash: സൈനിക ഹെലികോപ്റ്റര്‍ തകർന്നു വീഴുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ - Indian Army Helicopter Crash
കൂനൂരിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകർന്നുവീഴുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ. ഹെലികോപ്‌റ്റർ പോകുന്നത് കാണുകയും ശേഷം വലിയ ശബ്‌ദം കേൾക്കുമ്പോൾ ഹെലികോപ്‌റ്റർ തകർന്നതാണോയെന്ന് ചോദിക്കുന്നതും അതെയെന്ന് മറുപടി പറയുന്നതും വീഡിയോയിൽ കേൾക്കാനാകും.
Last Updated : Dec 9, 2021, 12:51 PM IST
TAGGED:
Indian Army Helicopter Crash