ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡറെ പൊലീസ് പിടികൂടുന്ന ദൃശ്യം പുറത്ത് - police arrest commander news
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ലഷ്‌കർ ഇ ത്വയ്‌ബ കമാൻഡര്‍ അബ്രാറിനെ പൊലീസ് പിടികൂടുന്ന ദൃശ്യം. ശ്രീനഗര്‍ ബരാമുള്ള ഹൈവേയിലെ പരിശോധനയ്‌ക്കിടെയാണ് സംഭവം. പിന്നീട് മാലൂറ പാരിംപോറയില്‍ വച്ച് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലിനിടെ അബ്രാറും സഹായിയും കൊല്ലപ്പെട്ടു.