കേരളം

kerala

ETV Bharat / videos

തോളില്‍ കൈവെച്ച പാർട്ടി പ്രവർത്തകനെ പരസ്യമായി മർദിച്ച് ഡി.കെ ശിവകുമാർ - പാർട്ടി പ്രവർത്തകന് മർദനം

By

Published : Jul 10, 2021, 1:15 PM IST

കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്‍റ് ഡി.കെ ശിവകുമാർ വീണ്ടും വിവാദങ്ങളിലേക്ക്. ശിവകുമാറിന്‍റെ തോളിൽ കൈവക്കാൻ ശ്രമിക്കുന്ന പാർട്ടി പ്രവർത്തകനെ അടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. മാണ്ഡ്യ ജില്ലയിലെ മഡ്ഡൂർ താലൂക്കിലാണ് സംഭവം. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ എം.പി ജി മന്ദഗൗഡയെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. അതേ സമയം ശിവകുമാർ ഒരു റൗഢിയാണെന്നും ബിജെപി ആരോപിച്ചു.

ABOUT THE AUTHOR

...view details