കേരളം

kerala

ETV Bharat / videos

കാർഷിക സമരത്തിന് പിന്തുണ അറിയിച്ച് കേരള എംപിമാർ - Kerala MPs jantar mantar

By

Published : Jul 22, 2021, 3:10 PM IST

ന്യൂഡൽഹി: കാർഷിക സമരത്തിന് പിന്തുണ അറിയിച്ച് കേരള എംപിമാർ ജന്തർ മന്തറിലെത്തി. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ് തുടങ്ങിയ എംപിമാരാണ് ജന്തർ മന്തറിലെത്തിയത്. എന്നാൽ എംപിമാരെ പ്രവേശിപ്പിക്കാൻ ആകില്ലെന്ന് പൊലീസ് നിലപാട് എടുത്തു.

ABOUT THE AUTHOR

...view details