കശ്‌മീരില്‍ കനത്ത മഞ്ഞുവീഴ്‌ച; ഭവനരഹിതര്‍ ദുരിതത്തില്‍ - mist latest
കശ്‌മീരില്‍ കനത്ത മഞ്ഞുവീഴ്‌ച. ജനജീവിതം താറുമാറായി. സ്വന്തമായി വീടില്ലാത്തവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഗതാഗത തടസവും നേരിടുന്നുണ്ട്. മഞ്ഞ് വീഴ്‌ച കാരണം മരക്കൊമ്പ് ഒടിഞ്ഞുവീണുള്ള അപകടങ്ങളും വര്‍ധിക്കുകയാണ്.