ഹാൻഡ്‌സ് ഫ്രീ സാനിറ്റൈസർ ഡിസ്‌പെന്‍സിങ് മെഷീൻ നിർമിച്ച് കർണാടക സ്വദേശി - ഹാൻഡ് സാനിറ്റൈസർ
ബെംഗളൂരൂ: ബോട്ടിലിൽ തൊടാതെ തന്നെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം എന്ന കണ്ടെത്തലുമായി ബന്ത്വാൽ താലൂക്കിലെ സേവാഞ്ചലി ഫൌഡേഷൻ ഉടമയായ അർജുൻ പൂഞ്ച. ഫറംഗിപേട്ട് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള ഈ ഉപകരണം യൂട്യൂബിൽ നിന്നും ലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തിലാണ് അർജുൻ നിർമിച്ചത്.