കേരളം

kerala

ETV Bharat / videos

നദിക്ക് കുറുകെ ജെ.സി.ബി കടത്തിയത് കേബിള്‍ വഴി; ദൃശ്യങ്ങള്‍ വൈറല്‍ - ഉത്തരാഖണ്ഡ്

By

Published : May 5, 2021, 2:04 PM IST

ചമോലി: ഉത്തരാഖണ്ഡിലെ അളകാനന്ദ നദിക്ക് കുറുകെ ജെ.സി.ബി കടത്തുന്ന ദൃശ്യമാണിത്. നദിക്ക് അക്കരെയുള്ള ഡ്വിങ് ടാപോൺ പ്രദേശത്ത് റോഡ് നിര്‍മ്മിക്കുന്നതിനായി കേബിള്‍ ഉപയോഗിച്ചാണ് ജെ.സി.ബി കടത്തുന്നത്. പ്രദേശവാസികള്‍ക്ക് ഇത് കൗതുക കാഴ്ചയായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ABOUT THE AUTHOR

...view details