കേരളം

kerala

ETV Bharat / videos

മധ്യപ്രദേശില്‍ തടവുകാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ - കൊവിഡ് 19

By

Published : Apr 5, 2021, 10:49 AM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ തടവുകാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കി. ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കായാണ് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ 44 തടവുകാര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്.

ABOUT THE AUTHOR

...view details