കേരളം

kerala

ETV Bharat / videos

ലക്ഷ്യം സാര്‍വത്രിക സന്തുലിതാവസ്ഥ നിലനിര്‍ത്തല്‍: മോഹൻ ഭഗവത് - ഇന്ത്യയുടെ ലക്ഷ്യം സാര്‍വത്രിക സന്തുലിതാവസ്ഥ നിലനിര്‍ത്തല്‍:മോഹൻ ഭഗവത്

By

Published : Dec 29, 2019, 11:58 AM IST

ഹൈദരാബാദ്: സമാധാനത്തിലൂടെയും സൗഹൃദത്തിലൂടെയും സാർവത്രിക സന്തുലിതാവസ്ഥ നിലനിർത്തുകയെന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ആർ‌എസ്‌എസ് തലവൻ മോഹൻ ഭഗവത്. ധർമ്മം എന്നത് ഇന്ത്യ നിലനിൽക്കുന്നിടത്തോളം പ്രസക്തമായിരിക്കും. നാനാജി ദേശ്‌മുഖിന്‍റെ മാർഗ നിർദേശപ്രകാരം ആരംഭിച്ച എൻ‌സി‌സി ഗ്രൂപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഭഗവത് . ദീനദയാല്‍ ഗവേഷക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിപാടി നടന്നത്. ചടങ്ങിൽ ഒരു കോടി രൂപയുടെ ചെക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറിയതായി കമ്പനി അറിയിച്ചു.

ABOUT THE AUTHOR

...view details