കാണണം ഈ ദൃശ്യം! മരം കോച്ചുന്ന തണുപ്പിലും രാജ്യരക്ഷയ്ക്കായി സൈനികര്‍, ബിഗ് സല്യൂട്ട്... - latest viral videos
കനത്ത മഞ്ഞുവീഴ്‌ചയിലും നിയന്ത്രണ രേഖയിൽ പെട്രോളിങ് നടത്തി ഇന്ത്യൻ സൈന്യം. ജമ്മു കശ്‌മീരിലെ കെരാൻ സെക്‌ടറിലാണ് കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചുള്ള സൈനിക പെട്രോളിങ്. ദൃശ്യം കാണം...