കേരളം

kerala

ETV Bharat / videos

ജമ്മുവിലെ നിയന്ത്രണ രേഖയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സൈന്യം - independence day in Jammu and Kashmir

By

Published : Aug 15, 2020, 4:20 PM IST

ശ്രീനഗര്‍: 74-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. വടക്കന്‍ ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ സൈന്യം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദേശീയ പതാക ഉയര്‍ത്തി സൈന്യം സല്യൂട്ട് നല്‍കി.

ABOUT THE AUTHOR

...view details