കേരളം

kerala

ETV Bharat / videos

പാക് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ദൃശ്യങ്ങൾ സേന പുറത്തുവിട്ടു - Indian Army foiled an infiltration attempt by bat

By

Published : Sep 9, 2019, 7:17 PM IST

Updated : Sep 9, 2019, 7:25 PM IST

കുപ്‌വാര: നിയന്ത്രണരേഖയില്‍ പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം(ബാറ്റ്) നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. കശ്‌മീരിലെ കേരൺ സെക്‌ടറില്‍ ഓഗസ്റ്റ് ആദ്യ ആഴ്ചയാണ് ബാറ്റ് സ്‌ക്വാഡ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഏറ്റുമുട്ടലില്‍ പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിന്‍റെ അഞ്ച് അംഗങ്ങളെയും സൈന്യം വധിച്ചിരുന്നു. ദൃശ്യങ്ങളില്‍ ബാറ്റ് സംഘത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങളും കാണാം. പാകിസ്ഥാൻ സൈന്യത്തിന്‍റെയും തീവ്രവാദികളുടെയും സംയുക്‌ത ഒളിപ്പോർ സംഘമാണ് ബോർഡർ ആക്ഷൻ ടീം.
Last Updated : Sep 9, 2019, 7:25 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details