വി കെയർ! ഭിന്നശേഷിയുള്ള കുട്ടിക്ക് ഭക്ഷണം വാരിക്കൊടുത്ത് സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ - ഭിന്നശേഷിയുള്ള കുട്ടിക്ക്
ഭിന്നശേഷിയുള്ള കുട്ടിക്ക് ഭക്ഷണം വാരി കൊടുക്കുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. "വി കെയർ' എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജമ്മുകശ്മീർ പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്ത് വിട്ടത്. വീഡിയോ കണാം..