കേരളം

kerala

ETV Bharat / videos

സീറോ ബജറ്റ് കൃഷിയോട് യോജിപ്പില്ലെന്ന് ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം.എസ് സ്വാമിനാഥൻ - ഹരിത വിപ്ലവ പിതാവ്

By

Published : Jan 27, 2020, 10:22 PM IST

ചെന്നൈ: പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവുമായ ഡോ. എം.എസ് സ്വാമിനാഥൻ കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളെക്കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുക, യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക, ബജറ്റ് കൃഷി, ഇന്ത്യയുടെ ഭാവി കൃഷി എന്നീ വിഷയങ്ങളെക്കുറിച്ചാണ് സംസാരിച്ചത്.

ABOUT THE AUTHOR

...view details