ദിശ കേസിലെ പ്രതികളുടെ മരണത്തില്‍ സന്തോഷമുണ്ടെന്ന് ഇരയുടെ സഹോദരി - ഹൈദരാബാദ് പീഡനം
ഹൈദരാബാദ്: മൃഗഡോക്‌ടറെ പീഡിപ്പിച്ച് തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട ഡോക്‌ടറുടെ സഹോദരി. തെലങ്കാന പൊലീസിനും സര്‍ക്കാരിനും മാധ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നെന്നും സഹോദരി പറഞ്ഞു. തന്‍റെ മകളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുമെന്ന് ഡോക്‌ടറുടെ പിതാവും പ്രതികരിച്ചു.
Last Updated : Dec 6, 2019, 9:15 AM IST