കേരളം

kerala

ETV Bharat / videos

ഹിമാചല്‍ പ്രദേശിൽ മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു - Himachal Pradesh rain

By

Published : Aug 16, 2020, 5:40 PM IST

ഷിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിൽ ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കഴിഞ്ഞ ദിവസം മണ്ഡിയിലെ ബാഡി പ്രദേശത്തുള്ള ഹനോഗി ക്ഷേത്രത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ABOUT THE AUTHOR

...view details