കേരളം

kerala

ETV Bharat / videos

അസമില്‍ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി മറിഞ്ഞു - goods train derailed in assam

By

Published : Dec 8, 2019, 1:07 PM IST

ദിസ്‌പൂര്‍: അസമിലെ നഹർകതിയ റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു. ട്രെയിനിന്‍റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. ദിബ്രുഗര്‍ ജില്ലയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ഗുവാഹത്തി മുതല്‍ ദിബ്രുഗറിലേക്കുള്ള റെയില്‍ ഗതാഗതം അഞ്ച് ദിവസത്തേക്ക് താല്‍കാലികമായി റദ്ദാക്കി.

ABOUT THE AUTHOR

...view details