കേരളം

kerala

ETV Bharat / videos

നല്ലമ്മാദേവിക്ക് കണ്ണുകള്‍ തിരിച്ചുകിട്ടി ; വീഡിയോ വൈറല്‍ - നല്ലമ്മാദേവിക്ക് കണ്ണുകള്‍ തിരിച്ചുകിട്ടി ; വീഡിയോ വൈറല്‍

By

Published : Aug 28, 2019, 10:33 AM IST

ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബാളിയിലെ മാന്തൂരിനടുത്ത് നല്ലമ്മാദേവി ക്ഷേത്രത്തില്‍ ഇപ്പോള്‍ ഭക്തജന പ്രവാഹമാണ്. അടുത്തിടെ ദേവിയുടെ വെള്ളികണ്ണുകള്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ ക്ഷേത്രത്തിലെ പൂജാരി വെള്ളികണ്ണുകള്‍ വീണ്ടും കണ്ടതോടെ ദേവിയുടെ മായയാണിതെന്ന് വിശ്വസിച്ചിരിക്കുകയാണ് ഭക്‌തര്‍ . സംഭവം വൈറലായതോടെ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്.

ABOUT THE AUTHOR

...view details