കേരളം

kerala

ETV Bharat / videos

കർണാടകയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - Karnataka kidnap case

By

Published : Nov 17, 2019, 8:56 AM IST

ബെംഗളൂരു: കർണാടകയിലെ റായ്‌പൂർ ജില്ലയിലെ ലിംഗാസുഗർ ബസ് സ്റ്റാന്‍റിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നാല് പേർ ചേർന്ന് ഒരാളെ കാറിലേക്ക് വലിച്ചിഴക്കുന്നതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details