കേരളം

kerala

ETV Bharat / videos

ഗുജറാത്തിൽ വൻ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു - Gujarat Industrial Development Corporation

By

Published : Jun 24, 2020, 12:47 PM IST

ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദിൽ വൻ തീപിടിത്തം. സാനന്ദ് മേഖലയിലെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷനിലെ ഫാക്‌ടറിയിലാണ് തീപിടിത്തം നടന്നത്. 25 അഗ്നിശമന യുണിറ്റുകൾ സംഭവസ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ABOUT THE AUTHOR

...view details