ഗുജറാത്തിലെ റബർ നിർമാണശാലയിൽ വൻ തീപിടിത്തം - റബർ നിർമാണശാലയിൽ തീപിടിത്തം
ഗാന്ധിനഗർ: ഗുജറാത്തിലെ റബർ നിർമാണശാലയിൽ വൻ തീപിടിത്തം. വൽസാദ് ജില്ലയിലെ ഡാഷ്‌മേഷ് റബർ ഇൻഡസ്‌ട്രിയിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് അഗ്നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്‌തു.