കേരളം

kerala

ETV Bharat / videos

ഭിവണ്ടിയിൽ രണ്ടിടങ്ങളിലായി തീപിടിത്തം; ആളപായമില്ല - maharashta

By

Published : Oct 4, 2020, 3:41 PM IST

മുംബൈ: ഭിവണ്ടിയിലെ രണ്ട് ഗോഡൗണുകളിൽ തീപിടിത്തം. നാർപോളി ഗ്രാമത്തിലെ മൂന്ന് നില കെട്ടിടത്തിലാണ് ശനിയാഴ്‌ച രാത്രി തീ പിടിച്ചത്. തുടർന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. ആളപായമുണ്ടായിട്ടില്ല. ഭിവണ്ടിയിലെ പരസ്‌നാഥ് കോംപ്ലക്‌സിലെ ഗോഡൗണിലും തീപിടിത്തമുണ്ടായി. ഇവിടുത്തെ പ്ലാസ്റ്റിക് ബോർഡുകളും ഇലക്ട്രോണിക് വസ്‌തുക്കളും കത്തി നശിച്ചു.

ABOUT THE AUTHOR

...view details