എണ്ണ പൈപ്പ് ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് നദിയില്‍ തീപിടിത്തം
By
Published : Feb 3, 2020, 12:38 PM IST
അസമിലെ ദിബ്രുഗഡ് ജില്ലയിൽ എണ്ണ പൈപ്പ് ലൈൻ തകര്‍ന്നതിനെത്തുടര്‍ന്ന് ബര്‍ഹി ദിഹിങ് നദിയില്‍ തീപിടിത്തം. മറ്റ് നാശനഷ്ടങ്ങളുണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുകളില്ല.