കേരളം

kerala

ETV Bharat / videos

ജമ്മു കശ്‌മീരില്‍ ബസില്‍ സ്‌ഫോടകവസ്‌തുക്കൾ; രണ്ട് പേര്‍ അറസ്റ്റില്‍ - Jammu Crime News

By

Published : Oct 1, 2019, 5:31 PM IST

ശ്രീനഗര്‍: ജമ്മുവില്‍ ബസില്‍ നിന്നും സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജമ്മുവിലെ കെ.സി. റോഡില്‍ വച്ച് പൊലീസ് ബസ് തടയുകയായിരുന്നു. 15 കിലോയിലധികം സ്‌ഫോടകവസ്‌തുക്കളാണ് കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത രണ്ട് പേരും കശ്‌മീരില്‍ നിന്നും ജമ്മുവിലേക്ക് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details