കേരളം

kerala

ETV Bharat / videos

ഡിഎംകെ ഹിന്ദു വിരുദ്ധരോ ദേശീയ വിരുദ്ധരോ അല്ല: കിഷൻ റെഡ്ഡി - Anti-Hindu nor Anti-National

🎬 Watch Now: Feature Video

By

Published : Apr 2, 2021, 12:10 PM IST

ഡിഎംകെ പാർട്ടി ഹിന്ദു വിരുദ്ധരോ ദേശീയ വിരുദ്ധരോ അല്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ കിഷൻ റെഡ്ഡി. എന്നാൽ തമിഴ്നാട്ടിൽ ഡിഎംകെയുടെ ജയം ക്രമസമാധാന നില തകർക്കുമെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയുമായി ഇടിവി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ.

ABOUT THE AUTHOR

...view details