കേരളം

kerala

ETV Bharat / videos

ആത്മനിർഭർ അഭിയാൻ പാക്കേജ്; സമഗ്ര വിലയിരുത്തല്‍ - 20 ലക്ഷം കോടി പാക്കേജ്

By

Published : May 13, 2020, 10:25 PM IST

കൊവിഡ് മഹാമാരിയായി ലോകത്തെ വിറപ്പിക്കുകയാണ്. രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി പല രൂപത്തിലാണ് ലോകത്തെ ബാധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എത്രനാൾ തുടരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പ്രതിസന്ധി മറികടക്കാൻ സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളിലാണ് ജനങ്ങളുടെ പ്രതീക്ഷ. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിർഭർ അഭിയാൻ പാക്കേജിനെ വളരെ പ്രതീക്ഷയോടെയാണ് ഭാരതം നോക്കിക്കാണുന്നത്. അതിന്‍റെ വിശദാംശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി കഴിഞ്ഞു. ആത്മനിർഭർ അഭിയാൻ പാക്കേജിന്‍റെ ആദ്യഘട്ടത്തിന്‍റെ ഇ ടിവി ഭാരത് സമഗ്ര വിലയിരുത്തല്‍...

ABOUT THE AUTHOR

...view details