കേരളം

kerala

ETV Bharat / videos

ഐസ്‌വാളില്‍ തീ പിടിത്തം; എട്ട് വീടുകൾ കത്തി നശിച്ചു - Aizawl

By

Published : Mar 14, 2021, 1:08 PM IST

മിസോറാമിലെ ഐസ്വാളിലെ മൗബാക് എന്ന പ്രദേശത്ത് തീ പിടിത്തം. എട്ട് വീടുകൾ കത്തി നശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപത്തുള്ള ചിക്കൻ കടയ്‌ക്ക് തീ പിടിച്ചതിനെ തുടർന്ന് എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ABOUT THE AUTHOR

...view details