സ്ത്രീകൾ മുന്നിട്ടെത്തി വോട്ട് ചെയ്യണം: അരവിന്ദ് കെജ്‌രിവാൾ - അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: സ്ത്രീകൾ മുന്നിട്ടെത്തി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹി നിയമസഭാ മണ്ഡലമായി തുടർച്ചയായി മൂന്നാം തവണയാണ് മത്സരിക്കുന്നത്. സുനിൽ യാദവ് (ബിജെപി), റോമേഷ് സഭാർവാൾ (കോൺഗ്രസ്) എന്നിവർക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.